'ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു ഉയർന്നു വന്ന സൈനികത(MILITARISM)' ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:
- ഭയത്തിന്റെയും പകയുടെയും സംശയത്തിന്റേതുമായ സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി വൻതോതിൽ ഉള്ള ആയുധ ശേഖരണം ആരംഭിച്ചു.
- ആയുധ നിർമ്മാതാക്കളായിരുന്നു സൈനികത വളർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത്
- ഫ്രാൻസിലെ ഷിൻഡേഴ്‌സ് കമ്പനി ആയുധമത്സരം പ്രോത്സാഹിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒരു ആയുധ നിർമ്മാണ കമ്പനിയാണ്
- സൈനിക നയങ്ങൾ രൂപീകരിക്കുന്നതിലും സൈനിക സംസ്കാരം വളർത്തുന്നതിലും കരസേനയിലെയും,നാവികസേയിലെയും ഉദ്യോഗസ്ഥരും ഗണ്യമായ സ്വാധീനം ചെലുത്തി.
Aഇവയെല്ലാം
Bii, iii എന്നിവ
Cii, iv എന്നിവ
Dഇവയൊന്നുമല്ല